വിദൂര കോളനികളിലും ഓണ്‍ലൈന്‍ പഠനസൗകര്യം: അഭിമാനനിറവില്‍ ജില്ലയിലെ പട്ടികവര്‍ഗ്ഗവകുപ്പ്

എറണാകുളം: ജില്ലയിലെ മുഴുവന്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി ജില്ലാ പട്ടികവര്‍ഗ്ഗ വകുപ്പ്. കോവിഡ്-19 രോഗവ്യാപനം വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യണമെന്ന പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഉള്‍വനങ്ങളിലെ തടസ്സങ്ങള്‍പോലും വഴിമാറി. വൈദ്യുതിയോ മൊബൈല്‍ കണക്ടിവിറ്റിയോ ഇല്ലാത്തതും എത്തിച്ചേരാന്‍ …

വിദൂര കോളനികളിലും ഓണ്‍ലൈന്‍ പഠനസൗകര്യം: അഭിമാനനിറവില്‍ ജില്ലയിലെ പട്ടികവര്‍ഗ്ഗവകുപ്പ് Read More