ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു

ഓൺലൈൻ വ്യാപാരങ്ങൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണം തിരുവനന്തപുരത്ത്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ ഉപഭോക്താക്കളെ …

ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു Read More