പത്തനംതിട്ട: അക്ഷയ സംരംഭകരുടെ തെരഞ്ഞെടുപ്പ്; ഓണ്‍ലൈന്‍ പരീക്ഷാ ഹാള്‍ടിക്കറ്റുകള്‍ അയച്ചു

പത്തനംതിട്ട ജില്ലയില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നവംബര്‍ മാസത്തില്‍ 18 ലൊക്കേഷനുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതിനോടനുബന്ധിച്ച് ഹാള്‍ടിക്കറ്റുകള്‍ അയച്ചിട്ടുണ്ട്. ഹാള്‍ടിക്കറ്റുകള്‍ ലഭ്യമാകാത്തവര്‍ ഈ മാസം 26 നു മുന്‍പ് അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. …

പത്തനംതിട്ട: അക്ഷയ സംരംഭകരുടെ തെരഞ്ഞെടുപ്പ്; ഓണ്‍ലൈന്‍ പരീക്ഷാ ഹാള്‍ടിക്കറ്റുകള്‍ അയച്ചു Read More

തിരുവനന്തപുരം: സിവിൽ സർവീസ് അക്കാഡമി പ്രവേശനം: പരീക്ഷയിൽ പങ്കെടുക്കാനാവാത്തവർക്ക് 21ന് ഓൺലൈൻ പരീക്ഷ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പി.സി.എം. ബാച്ചുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് 17ന് നടന്ന ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി 21ന് രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ഓൺലൈൻ പരീക്ഷ നടത്തും. പ്രവേശന പരീക്ഷയ്ക്കുള്ള വിശദമായ …

തിരുവനന്തപുരം: സിവിൽ സർവീസ് അക്കാഡമി പ്രവേശനം: പരീക്ഷയിൽ പങ്കെടുക്കാനാവാത്തവർക്ക് 21ന് ഓൺലൈൻ പരീക്ഷ Read More

കൊല്ലം: കെമാറ്റ്; സൗജന്യ പരീക്ഷാ പരിശീലനം

കൊല്ലം: പുന്നപ്ര ഐ.എം.ടി യില്‍  മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ കെമാറ്റ് പരീക്ഷയുടെ സൗജന്യ ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം സംഘടിപ്പിക്കും.  വിശദ വിവരങ്ങള്‍ www.imtpunnapra.org  എന്ന വെബ്‌സൈറ്റിലും 8590599431, 9995092285, 9746125234, 9946488075 എന്നീ നമ്പറുകളിലും ലഭിക്കും.

കൊല്ലം: കെമാറ്റ്; സൗജന്യ പരീക്ഷാ പരിശീലനം Read More