വിദ്യാകിരണം പദ്ധതിയിൽ 477 ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം നടത്തി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് കുട്ടികൾക്കാവശ്യമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സാമൂഹ്യ പങ്കാളിത്തത്തോടെ ലഭ്യമാക്കുന്ന ‘വിദ്യാകിരണം’ പദ്ധതിയുടെ ഭാഗമായി 477 ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. തിരുവനന്തപുരം ഗവ. കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ നൂറ് കുട്ടികൾക്കായി …

വിദ്യാകിരണം പദ്ധതിയിൽ 477 ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം നടത്തി Read More

ഓൺലൈൻ പഠനം മുടങ്ങില്ല ; അതിരപ്പിള്ളി ആദിവാസി ഊരുകളിലും ഇന്റർനെറ്റ്‌ സൗകര്യമെത്തി

തൃശൂർ : അതിരപ്പിള്ളിയിലെ ആദിവാസി ഊരുകളിലും ഇനി മുതൽ കുട്ടികൾക്ക് ഓൺലൈൻ പഠനം മുടങ്ങില്ല. ജില്ലാ പഞ്ചായത്തിന്റെ വിദ്യാതരംഗം പദ്ധതിയിൽ ഉൾപ്പെടുത്തി ഊരുകളിലേക്ക് ഇന്റർനെറ്റ്‌ കണക്ടിവിറ്റി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടിക വർഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. …

ഓൺലൈൻ പഠനം മുടങ്ങില്ല ; അതിരപ്പിള്ളി ആദിവാസി ഊരുകളിലും ഇന്റർനെറ്റ്‌ സൗകര്യമെത്തി Read More

ലെറ്റസ് ഗോ ഡിജിറ്റല്‍’ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ കോളേജുകള്‍, സര്‍വകലാശാലകള്‍, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഓണ്‍ലൈന്‍ ക്ലാസ്, പരീക്ഷ എന്നിവയുള്‍പ്പെടെയുള്ള പാഠ്യപദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക സംവിധാനം ഒരുക്കാന്‍ ‘ലെറ്റസ് ഗോ ഡിജിറ്റല്‍’ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇതിനായി 100 ദിവസത്തിനുള്ളില്‍ വിപുലമായ ലേണിംഗ് …

ലെറ്റസ് ഗോ ഡിജിറ്റല്‍’ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് Read More

എല്ലായിടത്തും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കും; മന്ത്രി കെ. രാജൻ

തൃശൂർ: എല്ലായിടത്തും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജില്ലയിലെ മലയോര മേഖലകളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്ന ഓൺലൈൻ പഠന സഹായ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലയിൽ കേരളം മാതൃകാപരമായി …

എല്ലായിടത്തും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കും; മന്ത്രി കെ. രാജൻ Read More

നെറ്റ്‌ വര്‍ക്ക്‌ പ്രശ്‌നങ്ങള്‍ സുഗമമാക്കുന്നതിനുളള അടിയന്തിര നടപടികള്‍ സ്വീകരിച്ചതായി മന്ത്രി റോഷി അഗസറ്റിന്‍

കട്ടപ്പന: വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിന്‌ നെറ്റ്‌ വര്‍ക്ക്‌ തകരാറുകള്‍ പരിഹരിക്കുന്നതിനായി കൂടുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി മന്ത്രി റോഷി അഗസ്‌റ്റിന്‍. ഉള്‍ഗ്രാമ പ്രദേശങ്ങളില്‍ ടവര്‍ സ്ഥാപിക്കുന്നതിനായി സ്ഥലം അനുവദിക്കുന്നതിനും നിലവിലുളള ടവറുകള്‍ ഇതര കമ്പനികള്‍ക്കുകൂടി ഷെയര്‍ …

നെറ്റ്‌ വര്‍ക്ക്‌ പ്രശ്‌നങ്ങള്‍ സുഗമമാക്കുന്നതിനുളള അടിയന്തിര നടപടികള്‍ സ്വീകരിച്ചതായി മന്ത്രി റോഷി അഗസറ്റിന്‍ Read More

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ഉപകരണ ചലഞ്ച് സംഘടിപ്പിക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം : കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തില്‍ സഹായിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഉപകരണ ചലഞ്ച് സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്  മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കുട്ടികള്‍ക്ക് പഠന സൗകര്യത്തിന്റെ അപര്യാപ്തതമൂലം ഓണ്‍ലൈന്‍ ക്ലാസ് നഷ്ടപ്പെടാതിരിക്കാനുള്ള …

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ഉപകരണ ചലഞ്ച് സംഘടിപ്പിക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ Read More

ആദിവാസി മേഖലകളില്‍ കമ്പ്യൂട്ടറും ലാപ്‌ടോപ്പും എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഹൈടെക്ക്‌ പദ്ധതിപ്രകാരം നല്‍കിയ കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും തിരിച്ചെടുത്ത്‌ ആദിവാസി മേഖലകളില്‍ എത്തീക്കാന്‍ സര്‍ക്കാര്‍ തീരുമാനം . സ്‌കൂളുകളില്‍ ഒരുലക്ഷം കമ്പ്യൂട്ടറുകളാണ്‌ ഈ പദ്ധതിപ്രകാരം വിതരണം ചെയ്‌തിരുന്നത്‌. ആദിവാസി മേഖലകളില്‍ ഡിജിറ്റല്‍ പഠന സൗകര്യം ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. ഇതിനായി കൈറ്റ്‌സിനെ …

ആദിവാസി മേഖലകളില്‍ കമ്പ്യൂട്ടറും ലാപ്‌ടോപ്പും എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനം Read More

ഓണ്‍ലൈന്‍ പഠനം: ജില്ലാ ദുരന്ത നിവാരണ യോഗം ചേര്‍ന്നു

ഇടുക്കി : ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ യോഗം ചേര്‍ന്നു. പട്ടയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നിടത്ത്  ടവര്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്തിന്റെ അനുമതി …

ഓണ്‍ലൈന്‍ പഠനം: ജില്ലാ ദുരന്ത നിവാരണ യോഗം ചേര്‍ന്നു Read More

ഓണ്‍ലൈന്‍ പഠനം: ഇടുക്കി ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും

ഇടുക്കി: ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി ചുമതല ഏറ്റതിന് ശേഷം ആദ്യമായി കളക്ടറേറ്റില്‍ നേരിട്ടെത്തി   ചേര്‍ന്ന യോഗത്തിലാണ് …

ഓണ്‍ലൈന്‍ പഠനം: ഇടുക്കി ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും Read More

നെറ്റ്‌വര്‍ക്കില്ലാത്തതിനാല്‍ കുടചൂടി കാട്ടിനുളളളില്‍ വിദ്യാര്‍ത്ഥികള്‍

കരുവാരക്കുണ്ട്‌ : മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാത്തതിനാല്‍ നിരവധി കുട്ടികള്‍ പഠനം നടത്തുന്നത്‌ കൊടും കാട്ടിനുളളില്‍ കുടയും ചൂടി നിന്ന്‌. ഇവിടം മൊബൈല്‍ നെറ്റ്‌ വര്‍ക്കിന്‌ പുറത്താണ്‌. മഴക്കാലത്ത്‌ മണിക്കൂറുകളോളം വൈദ്യുതി ലഭിക്കാറില്ല . ഭൂരിഭാഗം വീടുകളിലും ടിവി ഇല്ല അതുകൊണ്ടുതന്നെ ഇവിടത്തെ …

നെറ്റ്‌വര്‍ക്കില്ലാത്തതിനാല്‍ കുടചൂടി കാട്ടിനുളളളില്‍ വിദ്യാര്‍ത്ഥികള്‍ Read More