പാലക്കാട് ജില്ലയിൽ ശിശുസംരക്ഷണം: ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു
പാലക്കാട്: വല്ലപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശു വികസന സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു. പഞ്ചായത്ത് പരിധിയിലെ അങ്കണവാടികള്‍ മുഖേന തിരഞ്ഞെടുത്ത ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന …
പാലക്കാട് ജില്ലയിൽ ശിശുസംരക്ഷണം: ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു Read More