റിപ്പോര്‍ട്ട്
കോവിഡ് : കോഴിക്കോട് ജില്ലയിൽ ഒരാൾ കൂടി രോഗമുക്തി നേടി
By ന്യൂസ് ഡെസ്ക്
•
April 13, 2020
കോഴിക്കോട് ഏപ്രിൽ 13: ജില്ലയില്‍ ഒരാള്‍ക്കു കൂടി രോഗമുക്തി. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ച 13 പേരില്‍ ഏഴ് പേര്‍ രോഗമുക്തരായി. ആറ് പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്നത്. ഇതുകൂടാതെ രോഗം...
Read full story

