ധാരാവിയിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

April 13, 2020

മുംബൈ ഏപ്രിൽ 13: മുംബൈയിലെ ധാരാവിയില്‍ കൊവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. അറുപത് വയസുകാരനാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 150 ആയി. ധാരാവിയില്‍ നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം …