ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരൻ കൊല്ലപ്പെട്ടു. ഒരു ഭീകരന്‍ കീഴടങ്ങിയിട്ടുണ്ട്
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരൻ കൊല്ലപ്പെട്ടു. ഒരു ഭീകരന്‍ കീഴടങ്ങിയിട്ടുണ്ട്. അവന്തിപ്പോര ജില്ലയിലെ നൂര്‍പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസ് വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈകീട്ടോടെ സുരക്ഷാ സേന …
ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരൻ കൊല്ലപ്പെട്ടു. ഒരു ഭീകരന്‍ കീഴടങ്ങിയിട്ടുണ്ട് Read More