പാക്കിസ്താൻ ചാരസംഘടനയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയം ; രാജസ്ഥാനിൽ ഒരാൾ കസ്റ്റഡിയിൽ
. ന്യൂഡൽഹി: പാക്കിസ്താന്‍റെ ചാരസംഘടനയായ ഐഎസ്ഐക്ക് (ഇന്‍റർ സർവീസസ് ഇന്‍റലിജൻസ്) വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ ഒരാൾ കസ്റ്റഡിയിൽ. രാജസ്ഥാനിലെ അതിർത്തി ജില്ലയായ ജയ്സൽമേറിൽ നിന്ന് സുരക്ഷാ ഏജൻസികൾ ഇയാളെ കസ്റ്റഡിയിലെടുത്തത്. നെഹ്ദാൻ ഗ്രാമവാസിയായ ജാബരാറാം മേഘ്‌വാൾ ആണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. …
പാക്കിസ്താൻ ചാരസംഘടനയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയം ; രാജസ്ഥാനിൽ ഒരാൾ കസ്റ്റഡിയിൽ Read More