ആത്മഹത്യ ചെയ്യാൻ ആറ്റിൽ ചാടിയ വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കാച്ചാണിയില്‍ കരമന ആറ്റിലേക്ക് ചാടിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. കാച്ചാണി സ്വദേശിയായ ആൺകുട്ടിയാണ് മരിച്ചത്. 24-10-2020 ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഒപ്പം ചാടിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തിയിരുന്നു. എന്നാൽ ആൺകുട്ടി മുങ്ങിത്താഴുകയായിരുന്നു. കുട്ടിയെ നാട്ടുകാർക്ക് രക്ഷിക്കാനായില്ല. തുടർന്ന് …
ആത്മഹത്യ ചെയ്യാൻ ആറ്റിൽ ചാടിയ വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു Read More