ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തും: കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: . അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതാണ് ഒരു രാജ്യം ഒരു റേഷന്‍ പദ്ധതിയെന്ന് കന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം വഴി അറിയിച്ചു. പദ്ധതി രാജ്യത്ത് എല്ലാവരും അംഗീകരിച്ചതാണന്നും പൗരന്‍ രാജ്യത്തെ ഏതു സംസ്ഥാനത്ത് പോയാലും സ്വന്തം റേഷന്‍ കാര്‍ഡുപയോഗിച്ച് ന്യായവില …

ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തും: കേന്ദ്രം സുപ്രീംകോടതിയില്‍ Read More