പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ

പാലക്കാട് | ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണയില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. കമ്പിവേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാന്‍ സഹായിയായി പ്രവര്‍ത്തിച്ച കാറല്‍മണ്ണ മണ്ണിങ്ങല്‍ വീട്ടില്‍ എംകെ ഹരിദാസന്‍, പാട്ടത്തിനെടുത്ത ഭൂമിയില്‍ വാഴകൃഷി നടത്തിയിരുന്ന …

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ Read More

അമരാവതിയില്‍ കെമിസ്റ്റ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

മുംബൈ: നൂപൂര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ കെമിസ്റ്റ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ മൃഗ ഡോക്ടറായ യൂസഫ്‌ ഖാന്‍ ബഹദൂര്‍ ഖാനെ അറസ്റ്റ്‌ചെയ്‌ത്‌ പോലീസ്‌. കോട്ട് വാലി സിറ്റി പോലീസാണ്‌ യൂസഫിനെ പിടികൂടിയത്‌. തുടര്‍ന്ന്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ യൂസഫിനെ ജൂലൈ നാലുവരെ പോലീസ്‌ …

അമരാവതിയില്‍ കെമിസ്റ്റ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ Read More

ന്യൂയോര്‍ക്കിലെ വെടിവെപ്പ്: ഒരാള്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ തിരക്കേറിയ സബ് വേ കാറിലെ ജനങ്ങള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. 62കാരനായ ഫ്രാങ്ക് ജെയിംസിനെയാണ് ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് ഒളിവില്‍ പോയ ജെയിംസിനെ പിടികൂടിയത്.ബ്രൂക്ലിന്‍ സ്റ്റേഷനിലായിരുന്നു …

ന്യൂയോര്‍ക്കിലെ വെടിവെപ്പ്: ഒരാള്‍ അറസ്റ്റില്‍ Read More

ആലപ്പുഴ ഷാന്‍ കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

ആലപ്പുഴ: എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്‌ ഷാനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനായ ചേര്‍ത്തര കടക്കരപ്പളളി പഞ്ചായത്ത്‌ 7-ാം വാര്‍ഡില്‍ പടിഞ്ഞാറെ ഇടത്തറയില്‍ വിപിന്‍(34) അറസ്റ്റിലായി. ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക്‌ ഒളിത്താവളം ഒരുക്കിയതിനാണ്‌ ഇയാള്‍ പിടിയിലായത്‌. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം 18 …

ആലപ്പുഴ ഷാന്‍ കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി Read More

ആദിവാസി ദമ്പതികൾക്കുനേരെ വെടിഉതിർത്ത കേസ് : ഒരാൾകസ്റ്റഡിയിൽ , തോക്ക് കസ്റ്റഡിയിലെടുത്തു

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ദമ്പതികൾക്കുനേരെ വെടി ഉതിർത്ത കേസിൽ ഒരാൾ അറസ്റ്റിൽ.ഈശ്വര സ്വാമി കൗണ്ടർ എന്നയാളാണ് അറസ്റ്റിലായത്. ഈശ്വര സ്വാമി കൗണ്ടർ എന്നയാളാണ് അറസ്റ്റിലായത്.മഞ്ചിക്കണ്ടി പഴത്തോട്ടത്ത് 2021 സെപ്തംബർ 28ന് ഉച്ചയ്ക്കായിരുന്നു സംഭവം.ഓടിമാറിയതിനാൽ വെടിയേൽക്കാതെ രക്ഷപ്പെട്ടെന്ന് പരാതിക്കാരി ചെല്ലി പറഞ്ഞു. പലപ്പോഴായി …

ആദിവാസി ദമ്പതികൾക്കുനേരെ വെടിഉതിർത്ത കേസ് : ഒരാൾകസ്റ്റഡിയിൽ , തോക്ക് കസ്റ്റഡിയിലെടുത്തു Read More

കൊടുവളളി ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി പിടിയിലായി

കോഴിക്കോട്: കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. കൊടുവള്ളി വാവാട് സ്വദേശി കപ്പളംകുഴിയിൽ മാനു എന്ന മുഹമ്മദ് നിസാബ് (24) ആണ് പിടിയിലായത്. 2021 ഓഗസ്റ്റ് 23ന് പുലർച്ചെ കൊണ്ടോട്ടി ഡിവൈഎസ്പി അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വോഷണ …

കൊടുവളളി ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി പിടിയിലായി Read More

കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ പിടിയിലായി

മാനന്തവാടി : കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാളെ വനം വകുപ്പ് അറസ്‌റ്റ്‌ ചെയ്‌തു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി തിരുവങ്ങാട്‌ മൊയ്‌തിന്‍ (46) ആണ്‌ പിടിയിലായത്‌. ആറംഗ സംഘം പോത്തിനെ വെടിവെച്ച്‌ കൊന്ന്‌ ഇറച്ചിയാക്കുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധനാസംഘം സ്ഥലത്തെത്തിയത്‌. ഒരാളെ മാത്രമേ പിടികൂടാന്‍ കഴിഞ്ഞുളളു. …

കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ പിടിയിലായി Read More

മുക്കുപണ്ടം പണയംവെച്ച കേസില്‍ പ്രതി പിടിയില്‍

തൃശൂര്‍ : മുക്കുപണ്ടം പണയം വെച്ച കേസിലെ പ്രതി പിടിയിലായി. ഇലവന്ത്ര സ്വദേശി ഷാജിയാണ്‌ പിടിയിലായത്‌. കുന്നംകുളത്തെ ഒരു സ്വകാര്യ പണമിടപാട്‌ സ്ഥാപനമായ നാഷണല്‍ ഫിനാന്‍സില്‍ 40 പവനോളം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷത്തോളം രൂപ ഇയാള്‍ …

മുക്കുപണ്ടം പണയംവെച്ച കേസില്‍ പ്രതി പിടിയില്‍ Read More

ഇഎംസിസി എം ഡി ഷിജു വര്‍ഗ്ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്വട്ടേഷൻ സംഘാംഗം പിടിയിൽ, സംഭവത്തിൽ ഷിജു വർഗീസിനും പങ്കെന്ന് സംശയത്തിൽ പൊലീസ്

കൊല്ലം: വോട്ടെടുപ്പ് ദിവസം ഇഎംസിസി എം ഡി ഷിജു വര്‍ഗ്ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷന്‍ സംഘാംഗമാണ് 28/04/21 ബുധനാഴ്ച പുലർച്ചെ പിടിയിലായത്. നാലുപേര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. …

ഇഎംസിസി എം ഡി ഷിജു വര്‍ഗ്ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്വട്ടേഷൻ സംഘാംഗം പിടിയിൽ, സംഭവത്തിൽ ഷിജു വർഗീസിനും പങ്കെന്ന് സംശയത്തിൽ പൊലീസ് Read More

തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന പേരില്‍ കവര്‍ച്ച നടത്തിയവരില്‍ ഒരാള്‍ അറസ്റ്റിലായി

തൃശൂര്‍ : തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയിലായി. ദേശീയപാതയില്‍ വെച്ച് 94 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയാണ് പിടിയിലായത്. കണ്ണൂര്‍ സ്വദേശി മുബാരക്കിനെയാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2021 മാര്‍ച്ച് 22നായിരുന്നു …

തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന പേരില്‍ കവര്‍ച്ച നടത്തിയവരില്‍ ഒരാള്‍ അറസ്റ്റിലായി Read More