ഒരു കു​ടും​ബ​ത്തി​ലെ 11 പേ​രെ വ​ധ​ശി​ക്ഷ​ക്ക് വി​ധേ​യ​മാ​ക്കി ചൈ​ന

ബീ​ജിംഗ്: മ്യാ​ൻ​മ​റി​ൽ വ​ൻ​തോ​തി​ലു​ള്ള അ​ഴി​മ​തി കേ​ന്ദ്ര​ങ്ങ​ളും ചൂ​താ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​രു​ന്ന മിം​ഗ് കു​ടും​ബ​ത്തി​ലെ 11 അം​ഗ​ങ്ങ​ളെ​ . വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​മാ​ക്കി​ ചൈ​ന. ചൈ​നീ​സ് അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള മ്യാ​ൻ​മ​റി​ലെ പ​ട്ട​ണ​മാ​യ ലൗ​ക്കൈംഗി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ള്ള കു​ടും​ബ​മാ​യി​രു​ന്നു മിം​ഗ്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സി​നോ​ക​ളും, ത​ട്ടി​പ്പ് കേ​ന്ദ്ര​ങ്ങ​ളും, …

ഒരു കു​ടും​ബ​ത്തി​ലെ 11 പേ​രെ വ​ധ​ശി​ക്ഷ​ക്ക് വി​ധേ​യ​മാ​ക്കി ചൈ​ന Read More

ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ ബസ് അപകടത്തിൽപ്പെട്ട് 42 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

ഹൈദരാബാദ് | ഉംറ നിർവഹിച്ച് മക്കയിൽ നിന്ന് മദീനയിലേക്ക് മടങ്ങുന്നതിനിടെ ബസ് അപകടത്തിൽപ്പെട്ട് 42 ഇന്ത്യൻ തീർത്ഥാടകർ മരിച്ച . ഈ ദാരുണമായ അപകടത്തിൽ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത് ഹൈദരാബാദിൽ നിന്നുള്ള ഒരു കുടുംബത്തിനാണ്. ഒരു കുടുംബത്തിലെ ഒമ്പത് …

ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ ബസ് അപകടത്തിൽപ്പെട്ട് 42 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു Read More

കാസര്‍കോട് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് പേര്‍ മരിച്ചു

കാസര്‍കോട്| കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ ആരോഗ്യനില ഗുരുതരം. മാതാപിതാക്കളും രണ്ടു മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകന്‍ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. …

കാസര്‍കോട് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് പേര്‍ മരിച്ചു Read More