കോഴിക്കോട് വന്‍ തീപിടുത്തം
ചെറുവണ്ണൂര്‍: കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടുത്തം. ഫറോക്ക് – കോഴിക്കോട് റോഡിലെ കാര്‍ ഷോറൂമിന് സമീപത്തെ പ്ലാസ്റ്റിക് വേർതിരിക്കുന്ന യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. രാവിലെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. 20 യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. ജില്ലയിലെ …
കോഴിക്കോട് വന്‍ തീപിടുത്തം Read More