ഇംഗ്ലണ്ട് പര്യടനം: ഇന്ത്യന്‍ വനിതാ ടീമിനെ തെരഞ്ഞെടുത്തു
ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ 21 അംഗ വനിതാ ടീമിനെ തെരഞ്ഞെടുത്തു. ജൂണ്‍ 16നു തുടങ്ങുന്ന ടെസ്റ്റോടെയാണു പര്യടനം തുടങ്ങുക. മൂന്ന് ഏകദിനങ്ങളുടെ പരമ്പര ജൂണ്‍ 27,30, ജൂലൈ 3 തീയതികളിലായി നടക്കും. ജൂലൈ ഒന്‍പത്, 11, …
ഇംഗ്ലണ്ട് പര്യടനം: ഇന്ത്യന്‍ വനിതാ ടീമിനെ തെരഞ്ഞെടുത്തു Read More