ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ ജൂലായ് മൂന്നിന് നടക്കും
ന്യൂഡല്‍ഹി : രാജ്യത്തെ 23 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.)കളിലേക്കുള്ള പ്രവേശനം നേടുന്നതിനുള്ള 2021ലെ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പ്രവേശന പരീക്ഷ ജൂലൈ മൂന്നിന് നടക്കും. ഐഐടി ഖടഗ്പുരിനാണ് നടത്തിപ്പു ചുമതലയെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ അറിയിച്ചു.കഴിഞ്ഞ വര്‍ഷം …
ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ ജൂലായ് മൂന്നിന് നടക്കും Read More