ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു

പാലക്കാട് | പാലക്കാട് എലപ്പുള്ളി നെയ്തലയില്‍ ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു. നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ അഭിനിത്താണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . കൃഷിയിടത്തിനോട് ചേര്‍ന്നുള്ള പഴയ ഗേറ്റില്‍ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും …

ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു Read More

മദ്യലഹരിയില്‍ കുഞ്ഞിനെ തറയില്‍ എറിയാന്‍ ശ്രമം, പിതാവ്‌ പോലീസ്‌ പിടിയില്‍

തിരുവനന്തപുരം : കുഞ്ഞിനെ തറയില്‍ എറിയാന്‍ ശ്രമിച്ച പിതാവിനെ പോസീസ്‌ പിടികൂടി . വെഞ്ഞാറമൂട്ടിലാണ്‌ സംഭവം. തമിഴ്‌നാട്‌ സ്വദേശി മുരുകനാണ്‌ പിടിയിലായത്‌. മദ്യ ലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ചശേഷം കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ്‌ ഇയാളെ തടഞ്ഞത്‌. കുഞ്ഞ്‌ റോഡില്‍ കിടക്കുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികൾ പറയുന്നു. …

മദ്യലഹരിയില്‍ കുഞ്ഞിനെ തറയില്‍ എറിയാന്‍ ശ്രമം, പിതാവ്‌ പോലീസ്‌ പിടിയില്‍ Read More