ലിഫ്റ്റിൽ തലകുടുങ്ങി മദ്ധ്യവയസ്ക്കൻ മരിച്ചു
ഓമശ്ശേരി: വിവാഹ സത്കാരത്തിന് എത്തിയയാൾ ഓഡിറ്റോറിയത്തിലെ സർവീസ് ലിഫ്റ്റിൽ തലകുടുങ്ങി മരിച്ചു. കൂടത്തായി ചക്കികാവ് പുറായിൽ കാഞ്ഞിരാപറമ്പിൽ ദാസൻ (53) ആണ് മരിച്ചത്.2022 ഡിസംബർ 25 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കൂടത്തായിയിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം. അയൽവാസിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു. സദ്യയ്ക്ക് ആവശ്യമായ …
ലിഫ്റ്റിൽ തലകുടുങ്ങി മദ്ധ്യവയസ്ക്കൻ മരിച്ചു Read More