ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരായ ഹര്‍ജി: കാശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി ഫെബ്രുവരി 14: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജമ്മു കാശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി മാര്‍ച്ച് 2ന് പരിഗണിക്കാനായി മാറ്റി. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ …
ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരായ ഹര്‍ജി: കാശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി Read More