പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധ ഭീഷണി : കര്‍ണിസേനയുടെ വക്താവ് രാജ് സിങ് അറസ്റ്റില്‍

ന്യൂഡല്‍ഹി | ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ സംസാരിച്ചതിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും 25 പ്രതിപക്ഷ എം പിമാരെയും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ഭീഷണി. തീവ്ര വലതുപക്ഷ സംഘടനയായ കര്‍ണിസേനയുടെ …

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധ ഭീഷണി : കര്‍ണിസേനയുടെ വക്താവ് രാജ് സിങ് അറസ്റ്റില്‍ Read More

അവിശ്വാസ പ്രമേയത്തിൽ തീർപ്പാകുംവരെ സ്പീക്കര്‍ കസേരയില്‍ ഇരിക്കില്ലെന്ന് ഓം ബിര്‍ള

.ന്യൂഡല്‍ഹി | സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യുകയും തീര്‍പ്പാക്കുകയും ചെയ്യുന്നതു വരെ ഓം ബിര്‍ള സ്പീക്കര്‍ കസേരയില്‍ ഇരിക്കില്ലെന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. വിഷയത്തില്‍ സ്പീക്കര്‍ ധാര്‍മ്മിക നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ …

അവിശ്വാസ പ്രമേയത്തിൽ തീർപ്പാകുംവരെ സ്പീക്കര്‍ കസേരയില്‍ ഇരിക്കില്ലെന്ന് ഓം ബിര്‍ള Read More

ലോക്സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാൻ ആലോചന

ന്യൂഡല്‍ഹി | ലോക്സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാൻ ഇന്ത്യ സഖ്യം ആലോചിക്കുന്നു. സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷത്തോട് സ്വീകരിക്കുന്ന സമീപനം ചൂണ്ടിക്കാണിച്ചാണ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് . ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സ്പീക്കര്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും …

ലോക്സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാൻ ആലോചന Read More

രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ച നടപടിയിൽ “ഇന്ത്യ’ സഖ്യം നേതാക്കള്‍ സ്പീക്കർക്ക് മെമ്മോറാണ്ടം സമർപ്പിച്ചു.

ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതില്‍ സഭയിലെ “ഇന്ത്യ’ സഖ്യം നേതാക്കള്‍ സ്പീക്കർ ഓം ബിർളയെ നേരില്‍ക്കണ്ട് മെമ്മോറാണ്ടം സമർപ്പിച്ചു. മാർച്ച് 26 ബുധനാഴ്ച സഭയിലെത്തിയ രാഹുല്‍ സംസാരിക്കാൻ എണീറ്റപ്പോഴേക്കും സഭ പിരിച്ചുവിട്ട് അദ്ദേഹത്തിനു സംസാരിക്കാൻ അനുമതി …

രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ച നടപടിയിൽ “ഇന്ത്യ’ സഖ്യം നേതാക്കള്‍ സ്പീക്കർക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. Read More

എം.പിമാർ സഭയുടെ അന്തസ്സിനനുസരിച്ച് പെരുമാറുന്നതുവരെ സഭയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച് ഓം ബിർള

ഡൽഹി: വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ പാർലമെന്റിൽ ബഹളം തുടരുന്ന സാഹചര്യത്തിൽ സഭാനടപടികൾ നിയന്ത്രിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർള തീരുമാനിച്ചതായി റിപ്പോർട്ട്. എം.പിമാർ സഭയുടെ അന്തസ്സിനനുസരിച്ച് പെരുമാറുന്നതുവരെ സഭയിൽനിന്ന് വിട്ടുനിൽക്കാനാണ് ഓം ബിർളയുടെ തീരുമാനമെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് …

എം.പിമാർ സഭയുടെ അന്തസ്സിനനുസരിച്ച് പെരുമാറുന്നതുവരെ സഭയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച് ഓം ബിർള Read More

ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണം;രാഹുല്‍ സ്പീക്കര്‍ക്ക് കത്തയച്ചു

ന്യൂഡല്‍ഹി: ലണ്ടനില്‍ നടത്തിയ ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ കുറിച്ച് സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു. ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തില്‍ വ്യക്തത വരുത്താന്‍ ലോക്‌സഭയില്‍ സംസാരിക്കാന്‍ രാഹുല്‍ ആഗ്രഹിക്കുന്നുവെന്നാണ് …

ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണം;രാഹുല്‍ സ്പീക്കര്‍ക്ക് കത്തയച്ചു Read More

മറുപടി പാര്‍ലമെന്റില്‍ നല്‍കാന്‍ ആഗ്രഹമെന്നു രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിദേശത്തുവച്ച് രാജ്യത്തെ അപമാനിച്ചെന്ന ആരോപണത്തിന് പാര്‍ലമെന്റില്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നതായി രാഹുല്‍ ഗാന്ധി. ലണ്ടനില്‍ നടത്തിയ പരാമര്‍ശം വിവാദമായശേഷം ആദ്യമായി ലോക്‌സഭയില്‍ പങ്കെടുത്തതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന ഉദ്ദേശത്തോടെയാണു പാര്‍ലമെന്റിലെത്തിയതെന്നും എന്നാല്‍ ഒരു മിനിറ്റിനുള്ളില്‍ സഭ നിര്‍ത്തിവച്ചതായും …

മറുപടി പാര്‍ലമെന്റില്‍ നല്‍കാന്‍ ആഗ്രഹമെന്നു രാഹുല്‍ ഗാന്ധി Read More

രാഹുലിനെതിരേ നടപടി വേണമെന്നു ബി.ജെ.പി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ രേഖയില്‍നിന്നു നീക്കണമെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. പാര്‍ലമെന്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എം.പിമാര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന ചട്ടം …

രാഹുലിനെതിരേ നടപടി വേണമെന്നു ബി.ജെ.പി Read More

പാര്‍ലമെന്റ് സമ്മേളനം തടസപ്പെടുത്തരുത്: ഏത് വിഷയവും ചര്‍ച്ച ചെയ്യാമെന്ന് ലോക്‌സഭാ സ്പീക്കര്‍

ന്യൂഡല്‍ഹി: 29നു തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ഏതു വിഷയവും ചര്‍ച്ച ചെയ്യാമെന്നും പാര്‍ലമെന്റ് സമ്മേളനം തടസപ്പെടുത്തരുതെന്നും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഏതു വിഷയത്തെക്കുറിച്ച്, ഏതു ചട്ടം അനുസരിച്ച്, എത്ര സമയം, എപ്പോള്‍ ചര്‍ച്ച ചെയ്യണമെന്നതു സംബന്ധിച്ചു കാര്യോപദേശക …

പാര്‍ലമെന്റ് സമ്മേളനം തടസപ്പെടുത്തരുത്: ഏത് വിഷയവും ചര്‍ച്ച ചെയ്യാമെന്ന് ലോക്‌സഭാ സ്പീക്കര്‍ Read More

ലോക്‌സഭാ സ്പീക്കര്‍ക്ക് കൊവിഡ്

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി എംയിസ് ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.മാര്‍ച്ച് 19 നാണ് ബിര്‍ളയ്ക്ക് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അടുത്ത ദിവസം നിരീക്ഷണത്തിനായി അദ്ദേഹത്തെ …

ലോക്‌സഭാ സ്പീക്കര്‍ക്ക് കൊവിഡ് Read More