സാമൂഹ്യ- സാമ്പത്തിക സർവേ പരിശീലനം: സംസ്ഥാനതല ഉദ്ഘാടനം
മുന്നാക്ക സമുദായങ്ങളിലെ (സംവരേണതര വിഭാഗം) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനും അപഗ്രഥിക്കുന്നതിനും ആവശ്യമായ വിവരശേഖരണത്തിനുമുള്ള സാമൂഹ്യ സാമ്പത്തിക സർവേയുടെയും സംസ്ഥാന തല പരിശീലന പരിപാടിയുടെയും ഉദ്ഘാടനം 20ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഓഡിറ്റോറിയത്തിൽ …
സാമൂഹ്യ- സാമ്പത്തിക സർവേ പരിശീലനം: സംസ്ഥാനതല ഉദ്ഘാടനം Read More