കൃഷി സമൃദ്ധി; ഒല്ലൂരില്‍ ഓണസഞ്ചി വിതരണം ചെയ്യുന്നു
തൃശൂര്‍: കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി ഒല്ലൂരില്‍ ‘ഓണസഞ്ചി’ വിതരണം ചെയ്യുന്നു. നിയോജക മണ്ഡലത്തിലെ പച്ചക്കറി- നേന്ത്രവാഴ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ സംഭരിച്ച് ഓണത്തിന് ആവശ്യമായ കിറ്റുകളാക്കിയാണ് ഓണസഞ്ചി എന്നപേരില്‍ വിതരണം ചെയ്യുന്നത്. രണ്ട് തരത്തിലുള്ള ഓണ സഞ്ചികളാണ് വിതരണം ചെയ്യുന്നത്. ഓണസദ്യയ്ക്ക് …
കൃഷി സമൃദ്ധി; ഒല്ലൂരില്‍ ഓണസഞ്ചി വിതരണം ചെയ്യുന്നു Read More