വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നത് സമൂഹത്തിന്‍റെ അടിത്തറ ദുര്‍ബലപ്പെടുത്തും : ഹൈക്കോടതി

.കൊച്ചി: വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നതു സമൂഹത്തിന്‍റെ അടിത്തറ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്ന് ഹൈക്കോടതി. തങ്ങളെ കഷ്ടപ്പെട്ടു വളര്‍ത്തിയ പിതാവിന്‍റെ വാര്‍ധക്യകാലത്ത് അവരെ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണ്. ധാര്‍മികചുമതല എന്നതിനേക്കാള്‍ സ്‌നേഹവും വാത്സല്യവും നല്‍കി സംരക്ഷണം നല്‍കുകയെന്നത് നിയമപരമായ ഉത്തരവാദിത്വമാണെന്നും ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് …

വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നത് സമൂഹത്തിന്‍റെ അടിത്തറ ദുര്‍ബലപ്പെടുത്തും : ഹൈക്കോടതി Read More

വിശപ്പിന്റെ വിളിയിൽ ഗോപാലൻ നടക്കുന്നു

കത്തിക്കാളുന്ന വേനലിൽ തലച്ചുമടുമായി പ്രാഞ്ചി പ്രാഞ്ചിയുള്ള ആ വൃദ്ധന്റെ നടത്തം മനുഷ്യത്വം വറ്റിപ്പോകാത്തവരിൽ സഹതാപമുണർത്തും. ഭൂമിയെ നോവിക്കാതെ, ഇളം കാറ്റുപോലെ ഒരു കറുത്തു മെലിഞ്ഞ മനുഷ്യന്റെ വേച്ചു വേച്ചുള്ള നടത്തം. കന്യാകുമാരിയിലെ കുശവന്റെ കരവിരുതിൽ തീർത്ത കളിമൺപാത്രങ്ങൾ തലയിലേറ്റി പതിറ്റാണ്ടുകളായി വീട്ടുമുറ്റത്തെത്താറുള്ള …

വിശപ്പിന്റെ വിളിയിൽ ഗോപാലൻ നടക്കുന്നു Read More

വയോധികനെതിരെ കൊലപാതകശ്രമം .യുവാവ്‌ പിടിയില്‍

വെളളറട: 76 കാരനായ വയോധികനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ്‌ പിടിയിലായി. ഒറ്റശേഖരമംഗലം വട്ടകംകുഴി തലക്കോ ണം തലനിര പുത്തന്‍വിട്ടില്‍ വിനോദ്‌ (35) ആണ്‌ പിടിയിലായത്‌. 2020 ആഗസറ്റ്‌ 28ന്‌ രാവിലെ 7 മണിക്കാണ്‌ സംഭവം. സുജാഭവ നില്‍ ദാനമിനെ റബര്‍ …

വയോധികനെതിരെ കൊലപാതകശ്രമം .യുവാവ്‌ പിടിയില്‍ Read More

വാനിടിച്ച് വയോധികന്‍ മരിച്ചു

കൊ​ട​ക​ര: നെ​ല്ലാ​യി ജം​ഗ്ഷ​നു സ​മീ​പം ദേ​ശീ​യ പാ​ത​യി​ല്‍ കാ​ല്‍​ന​ട​ക്കാ​ര​ന്‍ വാ​ഹ​ന​മി​ടി​ച്ച്‌ മ​രി​ച്ചു. നെ​ല്ലാ​യി മ​ഞ്ഞ​ളി വീ​ട്ടി​ല്‍ കു​ഞ്ഞു വ​റീ​ത്(83) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി. മ​ക്ക​ള്‍: ഡേ​വീ​സ്, വ​ര്‍​ഗി​സ്, ആ​ലീ​സ്, ലീ​ന, …

വാനിടിച്ച് വയോധികന്‍ മരിച്ചു Read More