കോഴിക്കോട്: കുടിവെളള വിതരണം മുടങ്ങും
കോഴിക്കോട്: ഒളവണ്ണ പഞ്ചായത്തിലെ കൈമ്പാലം ജംഗ്ഷനില്‍ ജല വിതരണ പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 25ന് പഞ്ചായത്തില്‍ കുടിവെളള വിതരണം മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.
കോഴിക്കോട്: കുടിവെളള വിതരണം മുടങ്ങും Read More