ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ഡാൻസ് ബാറിൽ എത്തിച്ച് നൃത്തം ചെയ്യാൻ നിർബന്ധിച്ചു, പ്രതികൾ അറസ്റ്റിൽ

December 31, 2020

ബാംഗളൂരു: ഓഫീസ് ജോലി വാഗ്ദാനം നല്‍കി യുവതികളെ ബംഗളുരുവിലെ ഡാൻസ് ബാറിൽ എത്തിച്ച് നൃത്തം ചെയ്യാൻ ഭീഷണിപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍. ഡാൻസ് ബാർ നടത്തിയിരുന്നത് സുനില്‍, ലക്ഷ്മണ്‍, വിക്കി, ദിവ്യ, പൂജാ കുമാര്‍ എന്നിവരാണ്. ഇതിൽ സുനിലിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. …