കേരളത്തിന്‍റെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ല : ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍

കാഞ്ഞിരപ്പള്ളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. പാട്ടക്കരാറിന്‍റെ പുറത്തുള്ള കേരളത്തിന്‍റെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്നും മന്ത്രി പ്രതികരിച്ചു. സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധനയില്‍ കേരളത്തിന്‍റെ സ്ഥലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് നമ്മളെ …

കേരളത്തിന്‍റെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ല : ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ Read More