റിപ്പോര്‍ട്ട്
മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ നീക്കം
By ന്യൂസ് ഡെസ്ക്
•
March 6, 2026
ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ നീക്കം സജീവം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സി.എസ്. സുജാത എന്നിവർ വീട്ടിലെത്തി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. പെരുമ്പളം പാലം ഉദ്ഘാടനത്തിന്‍റെ നോട്ടീസിൽ ജി. സുധാകരനെ ഉൾപ്പെടുത്തി അതിനിടെ മാർച്ച്...
Read full story

