സ്ഥാനാര്‍ത്ഥികളെ അധിക്ഷേപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രീകരിക്കുന്നതിനെതിരെ സംസ്ഥാന പോലീസ്

തിരുവനന്തപുരം: വനിതകള്‍ ഉല്‍പ്പടെയുളള സ്ഥാനാര്‍ത്ഥികളെ അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. ഇതിനായി ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് …

സ്ഥാനാര്‍ത്ഥികളെ അധിക്ഷേപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രീകരിക്കുന്നതിനെതിരെ സംസ്ഥാന പോലീസ് Read More