അയത്തൊള്ള അലി ഖമനേയിയുടെ പിൻഗാമിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ
ടെഹ്റാൻ : അയത്തൊള്ള അലി ഖമനേയിയുടെ പിൻഗാമിയെ ഇറാനിലെ പുരോഹിത സമിതിയായ അസംബ്ലി ഓഫ് എക്സ്പേർട്സ് തിരഞ്ഞെടുത്തതായി റിപ്പോർട്ട്. എന്നാൽ നേതാവിനെ തിരഞ്ഞെടുത്തെങ്കിലും പേര് പ്രഖ്യാപിക്കാൻ ഇറാൻ തയ്യാറായില്ല. അയത്തൊള്ള അലി ഖമനേയിയുടെ രണ്ടാമത്തെ മകൻ മൊജ്തബാ ഖമനേയി തന്നെയാകാം പിൻഗാമിയെന്ന് …
അയത്തൊള്ള അലി ഖമനേയിയുടെ പിൻഗാമിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ Read More