ഔഫ് അബ്ദുള്‍ റഹ്മാൻ്റെ കൊലപാതകത്തില്‍ മുഖ്യ പ്രതി ഇര്‍ഷാദിനെ കസ്റ്റഡിയില്‍ വിട്ടു
കാഞ്ഞങ്ങാട് : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാൻ്റെ കൊലപാതകത്തില്‍ മുഖ്യ പ്രതി ഇര്‍ഷാദിനെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്ക് ഇര്‍ഷാദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടാണ് ഹൊസ്ദുര്‍ഗ് കോടതിയുടെ ഉത്തരവ്. 4-1-2021 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. …
ഔഫ് അബ്ദുള്‍ റഹ്മാൻ്റെ കൊലപാതകത്തില്‍ മുഖ്യ പ്രതി ഇര്‍ഷാദിനെ കസ്റ്റഡിയില്‍ വിട്ടു Read More