മരണസംഖ്യ 288 ആയി ഉയര്‍ന്നു; പരുക്കേറ്റത് 803 പേര്‍ക്ക്

ബാലസോര്‍: ഒഡീഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ ഇടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി ഉയര്‍ന്നു. 803 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 20 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ വലിയ ട്രെയിന്‍ ദുരന്തമാണിത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ദുരന്തമുണ്ടായ സ്ഥലത്തും പരുക്കേറ്റവരെ പ്രവേശിപ്പിച്ച കട്ടക്കിലെ ആശുപത്രികളിലും …

മരണസംഖ്യ 288 ആയി ഉയര്‍ന്നു; പരുക്കേറ്റത് 803 പേര്‍ക്ക് Read More

ട്രെയിന്‍ ദുരന്തം: രക്ഷപ്പെട്ട 293 പേരുമായി പ്രത്യേക ട്രെയിന്‍ ചെന്നൈയില്‍

ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ രക്ഷപ്പെട്ടവരുമായുള്ള പ്രത്യേക ട്രെയിന്‍ ചെന്നൈയിലെത്തി. 293 പേരാണ് ചെന്നൈ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കി.രക്ഷപ്പെട്ടവരില്‍ ഏഴ് പേര്‍ക്ക് നിസാര പരുക്ക് മാത്രമാണുള്ളതെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി അറിയിച്ചു.ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച 100 പേരെ …

ട്രെയിന്‍ ദുരന്തം: രക്ഷപ്പെട്ട 293 പേരുമായി പ്രത്യേക ട്രെയിന്‍ ചെന്നൈയില്‍ Read More

ഒഡീഷ ട്രെയിൻ ദുരന്തതത്ിൽ പരുക്കേറ്റവരുമായി പോയ ബസ് ​ബം​ഗാളിൽ അപകടത്തിൽപ്പെട്ടു

ബലസോർ (ഒഡീഷ) : ഒഡീഷയിലെ ബലസോറിൽ നിന്ന് ട്രെയിൻ അപകടത്തിൽ പരുക്കേറ്റ യാത്രക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു. 2023 ജൂൺ 3 ശനിയാഴ്ച ബംഗാളിലെ മെദിനിപൂരിലാണ് അപകടമുണ്ടായത്.. അപകടത്തിൽ പരുക്കേറ്റ യാത്രക്കാരുമായി പോയ ബസ് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് ബസിലുണ്ടായിരുന്ന …

ഒഡീഷ ട്രെയിൻ ദുരന്തതത്ിൽ പരുക്കേറ്റവരുമായി പോയ ബസ് ​ബം​ഗാളിൽ അപകടത്തിൽപ്പെട്ടു Read More

ഒഡിഷ ട്രെയിൻ ദുരന്തതത്ിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ച് സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാനും

ഒഡീഷയിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അനുശോചനമറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനയച്ച സന്ദേശത്തിലാണ് ഇരുവരും തങ്ങളുടെ അനുശോചനവും ദുഃഖവും അറിയിച്ചത്. ‘ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് നിരവധി ട്രെയിനുകൾ കൂട്ടിയിടിച്ചതിന്റെ വാർത്തയും …

ഒഡിഷ ട്രെയിൻ ദുരന്തതത്ിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ച് സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാനും Read More

ഒഡീഷ ട്രെയിന്‍ അപകടം: മുഖ്യമന്ത്രി ജില്ലാ ആശുപത്രിയില്‍ എത്തി

ബാലസോര/ഒഡീഷ: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് 03/06/23 ശനിയാഴ്ച ബാലസോര്‍ ജില്ലാ ആശുപത്രിയില്‍ എത്തി ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവരെ കണ്ടു. ബെംഗളൂരു-ഹൗറ എക്സ്പ്രസ്, ഷാലിമാര്‍-ചെന്നൈ കോറോമാണ്ടല്‍ എക്സ്പ്രസ് എന്നീ രണ്ട് എക്സ്പ്രസ് ട്രെയിനുകളും ബാലസോറിലെ ഒരു ഗുഡ്സ് ട്രെയിനും ഉള്‍പ്പെട്ട ഒഡീഷ …

ഒഡീഷ ട്രെയിന്‍ അപകടം: മുഖ്യമന്ത്രി ജില്ലാ ആശുപത്രിയില്‍ എത്തി Read More

പത്ത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമെന്ന് റയിൽവേ മന്ത്രാലയം; മരണസംഖ്യ 280 ​ആയി

ഭുവനേശ്വർ: ഒഡീഷയിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുന്നുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. അപകടത്തിലെ മരണം 280 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്. അപകടത്തിൽ പെട്ടവർക്ക് എല്ലാ സഹായവും നൽകും. എയിംസ് ആശുപത്രികളിലടക്കം …

പത്ത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമെന്ന് റയിൽവേ മന്ത്രാലയം; മരണസംഖ്യ 280 ​ആയി Read More

ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ മലയാളി മാദ്ധ്യമങ്ങളോട്.

ഒഡിഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനിൽ സ്ലീപ്പർ ക്ലാസ് കമ്പാർട്ട്മെന്റിലാണ് നാല് മലയാളികളും ഉണ്ടായിരുന്നതെന്ന് മലയാളിയായ യാത്രക്കാരൻ തൃശൂർ സ്വദേശി കിരൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽപ്പെട്ട തനിക്ക് പുറമേ രഘു, വൈശാഖ്, ബിജീഷ് എന്നീ മലയാളികൾക്കാണ് പരുക്കേറ്റത്. ഷാലിമാറിൽ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നു …

ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ മലയാളി മാദ്ധ്യമങ്ങളോട്. Read More

ട്രെയിൻ അപകടം; തിരുവനന്തപുരത്ത് നിന്ന് ഒഡിഷയിലേക്കുള്ള ട്രെയിൻ റദ്ദാക്കി

തിരുവനന്തപുരം : ഒഡിഷ ട്രെയിൻ അപകടത്തെ തുടർന്ന് തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്ന് ഒഡിഷയിലേക്കും അസാമിലേക്കും പോകുന്ന ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം സെൻട്രൽ – ഷാലിമാർ ദ്വൈവാര സൂപ്പർഫാസ്റ്റ്‌ എക്സ്‌പ്രസും (22641), കന്യാകുമാരി – ദിബ്രുഗഢ് വിവേക് ​​സൂപ്പർഫാസ്റ്റുമാണ് (22503) റദ്ദാക്കിയത്. …

ട്രെയിൻ അപകടം; തിരുവനന്തപുരത്ത് നിന്ന് ഒഡിഷയിലേക്കുള്ള ട്രെയിൻ റദ്ദാക്കി Read More

ഒഡിഷ ട്രെയിന്‍ ദുരന്തം: 18 ട്രെയിനുകള്‍ റദ്ദാക്കി, നിരവധി ട്രെയിനുകള്‍ വഴിതിരിച്ച്‌ വിട്ടു, മാറ്റങ്ങള്‍ അറിയാം…

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തെ തുടര്‍ന്ന് 18 ട്രെയിനുകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കി. ഏഴ് ട്രെയിനുകള്‍ വഴിതിരിച്ച്‌ വിടുകയും ചെയ്തു. ട്രെയിൻ സര്‍വീസിലെ മാറ്റങ്ങള്‍ ഇതാണ്. റദ്ദാക്കിയ ട്രെയിനുകള്‍ 02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന, 12837-ഹൗറ-പുരി എക്സ്പ്രസ്02.06.2023-ന് യാത്ര …

ഒഡിഷ ട്രെയിന്‍ ദുരന്തം: 18 ട്രെയിനുകള്‍ റദ്ദാക്കി, നിരവധി ട്രെയിനുകള്‍ വഴിതിരിച്ച്‌ വിട്ടു, മാറ്റങ്ങള്‍ അറിയാം… Read More

ഒഡീഷ ട്രെയിൻ ദുരന്തം മരണസംഖ്യ ഉയരുന്നു. മരണം 233 കടന്നു, 900 ലേറെ പേർക്ക് പരിക്ക്, മരണസംഖ്യ ഇനിയും ഉയർന്നേക്കും

ഭുവനേശ്വർ : രാജ്യത്തെ നടുക്കി ഒഡീഷയിൽ ട്രെയിൻ ദുരന്തം. മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 233 ആയി. 900ത്തിലേറെ പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കും . ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാർ- ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിലേക്ക് …

ഒഡീഷ ട്രെയിൻ ദുരന്തം മരണസംഖ്യ ഉയരുന്നു. മരണം 233 കടന്നു, 900 ലേറെ പേർക്ക് പരിക്ക്, മരണസംഖ്യ ഇനിയും ഉയർന്നേക്കും Read More