ഭക്ഷ്യക്കയറ്റുമതിക്ക് തുറമുഖങ്ങള്‍ തുറക്കാന്‍ റഷ്യ-യുക്രൈന്‍ കരാര്‍

ഇസ്താംബുള്‍/കീവ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തേത്തുടര്‍ന്നു രാജ്യാന്തരതലത്തിലുണ്ടായ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാന്‍ ഐക്യരാഷ്ട്രസംഘടന(യു.എന്‍)യുടെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ കരാര്‍. ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി കരിങ്കടലിലുള്ള തുറമുഖങ്ങള്‍ വീണ്ടും തുറക്കാന്‍ യുക്രൈന്‍, റഷ്യ പ്രതിനിധിമാര്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കരാറൊപ്പിട്ടു. തുറമുഖങ്ങള്‍ ഉടന്‍ തുറക്കാനാകുമെന്നു യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ …

ഭക്ഷ്യക്കയറ്റുമതിക്ക് തുറമുഖങ്ങള്‍ തുറക്കാന്‍ റഷ്യ-യുക്രൈന്‍ കരാര്‍ Read More