ചരിത്ര ഗവേഷണ കൗൺസിൽ ഓൺലൈൻ ബുക് ഫെസ്റ്റിവൽ

കേരള ചരിത്ര ഗവേഷണ കൗൺസിൽ 2022 ജൂലൈ 25 ന് ആരംഭിച്ച ഓൺലൈൻ ബുക്ക് ഫെസ്റ്റിവൽ ഒക്ടോബർ 31 വരെ തൂടരും. കേരള ഗസറ്റിയേഴസ് ഡിപ്പാർട്ടുമെൻറ് പ്രസിദ്ധീകരിച്ചതും കെ.സി.എച്ച്.ആർ പ്രസിദ്ധീകരിച്ചതുമായ പുസ്തകങ്ങൾക്ക് 20 – 50 % വിലക്കിഴിവിൽ ആവശ്യക്കാർക്ക് ഓൺലൈനായി …

ചരിത്ര ഗവേഷണ കൗൺസിൽ ഓൺലൈൻ ബുക് ഫെസ്റ്റിവൽ Read More

പട്ടികജാതി/വർഗ/പിന്നാക്ക വിദ്യാർഥികളുടെ ഇ-ഗ്രാന്റ്സ്

പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ 2018-19 മുതൽ 2020-21 വരെയുള്ള ഇ-ഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് ഓൺലൈൻ അപേക്ഷകളുടെ          സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ഇനിയും ക്ലെയിമുകൾ ലഭിക്കാനുള്ള സ്ഥാപനങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ഒക്‌ടോബർ 31 വരെ നേരിട്ട് അപേക്ഷ സമർപ്പിക്കാം. ഈ തീയതിക്കു ശേഷം അപേക്ഷകൾ സ്വീകരിക്കില്ല.  

പട്ടികജാതി/വർഗ/പിന്നാക്ക വിദ്യാർഥികളുടെ ഇ-ഗ്രാന്റ്സ് Read More

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. 2022 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കാണ് അർഹത. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ക്ഷേമനിധി കാർഡ്, ബാങ്ക് പാസ്ബുക്ക്,   അംശദായ കുടിശികയില്ലാതെ …

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം Read More

നാരി ശക്തി പുരസ്‌കാരം നോമിനേഷൻ നൽകാം

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന നാരി ശക്തി പുരസ്‌കാരം 2022 ന് നോമിനേഷൻ ക്ഷണിച്ചു. നോമിനേഷനുകൾ www.awards.gov.in വഴി ഓൺലൈനായി നൽകണം. അവസാന തീയതി ഒക്‌ടോബർ 31. ഇതു സംബന്ധിച്ച മാർഗ്ഗരേഖ …

നാരി ശക്തി പുരസ്‌കാരം നോമിനേഷൻ നൽകാം Read More

പത്തനംതിട്ട: ഷോപ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: 2021-22 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ വിവിധ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്ന കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അനുവദിക്കുന്നതിനായി …

പത്തനംതിട്ട: ഷോപ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു Read More

കോഴിക്കോട്: സ്‌കോളര്‍ഷിപ്പും വനിതകള്‍ക്ക് തൊഴില്‍ പരിശീലനവും

കോഴിക്കോട്: ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നതും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടതുമായ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്, പട്ടികജാതി വനിതകള്‍ക്ക് തൊഴില്‍ പരിശീലനം  പ്രൊജക്ടുകളിലേക്ക് പഞ്ചായത്ത് ഗ്രാമസഭ തെരഞ്ഞെടുത്ത ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ …

കോഴിക്കോട്: സ്‌കോളര്‍ഷിപ്പും വനിതകള്‍ക്ക് തൊഴില്‍ പരിശീലനവും Read More