ഒബിസി സംവരണം മൂലം 2500 മെഡിക്കൽ സീറ്റുകൾ മെറിറ്റിലുള്ളവർക്ക് നഷ്ടമായി എന്ന് സുപ്രീം കോടതിയിൽ വാദം
ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ കോട്ടായിൽ നിന്നും 27% ശതമാനം സീറ്റുകൾ ഒ ബി സി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പരാതിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ, മെറിറ്റിൽ നിന്നും 2500 …
ഒബിസി സംവരണം മൂലം 2500 മെഡിക്കൽ സീറ്റുകൾ മെറിറ്റിലുള്ളവർക്ക് നഷ്ടമായി എന്ന് സുപ്രീം കോടതിയിൽ വാദം Read More