ജസ്റ്റിസ് എം വൈ ഇക്ബാല്‍ അന്തരിച്ചു
ന്യൂ ഡല്‍ഹി: മുന്‍ സുപ്രീം കോടതി ജഡ്ജും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റീസ് എം വൈ ഇക്ബാല്‍ അന്തരിച്ചു . 70 വയസായിരുന്നു. ഡല്‍ഹി അതിര്‍ത്തിയായ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ 2021 മെയ് 7 ന് രാവിലെയായിരുന്നു അന്ത്യം. 2012 …
ജസ്റ്റിസ് എം വൈ ഇക്ബാല്‍ അന്തരിച്ചു Read More