റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി കോട്ടയം ജില്ലാ സെഷന്‍സ് കോടതി

കോട്ടയം | ഗാന്ധിനഗര്‍ ഗവ. നഴ്‌സിംഗ് കോളജ് റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് കോട്ടയം മൂന്നിലവ് സ്വദേശി സാമൂവല്‍, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, മലപ്പുറം …

റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി കോട്ടയം ജില്ലാ സെഷന്‍സ് കോടതി Read More

കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിങ് : കോളേജ് പ്രിന്‍സിപ്പാളി നേയും അസിസ്റ്റന്റ് പ്രൊഫസറേ യും സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിങ് സംഭവുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.സുലേഖ എ.ടി, അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യമന്ത്രിയാണ് നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.മെന്‍സ് ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതല വഹിച്ചിരുന്നത് അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. …

കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിങ് : കോളേജ് പ്രിന്‍സിപ്പാളി നേയും അസിസ്റ്റന്റ് പ്രൊഫസറേ യും സസ്‌പെന്‍ഡ് ചെയ്തു Read More

യുകെയിൽ നിന്നുള്ള ആരോഗ്യ സംഘം മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി

*കേരളത്തിന്റെ ആരോഗ്യ മേഖലയെ പ്രശംസിച്ച് യുകെ സംഘം യുകെയിൽ നിന്നുള്ള ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിലേയും വെസ്റ്റ് യോർക്ക്ഷയർ എൻ.എച്ച്.എസ്. ട്രസ്റ്റിലേയും ആരോഗ്യ സംഘം ആരോഗ്യ മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാർ അടുത്തിടെ യുകെ സന്ദർശിച്ചിരുന്നു. കേരളത്തിലെ …

യുകെയിൽ നിന്നുള്ള ആരോഗ്യ സംഘം മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി Read More

കുട്ടികള്‍ക്കായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി; 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ കേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും നവീന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകോത്തരനിലവാരമുള്ള പുസ്തകങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും. പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ കുട്ടികള്‍ക്കായി ലൈബ്രറികള്‍ സ്ഥാപിക്കുന്നതിനും ദേശീയ ഡിജിറ്റല്‍ …

കുട്ടികള്‍ക്കായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി; 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ കേന്ദ്രങ്ങള്‍ Read More

മെരിറ്റ് സീറ്റുകളിൽ സ്പോട്ട് അലോട്ട്‌മെന്റ്

2022-23 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് പുതിയതായി അംഗീകാരം ലഭിച്ച കോഴിക്കോട് കെഎംസിടി നഴ്‌സിംഗ് കോളേജിലെ മെരിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 28 ന് എൽ.ബി.എസ് ഫെസിലിറ്റേഷൻ സെന്ററുകളായ തിരുവനന്തപുരം,  കളമശ്ശേരി,  തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ രാവിലെ 10 മണിക്ക് നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് …

മെരിറ്റ് സീറ്റുകളിൽ സ്പോട്ട് അലോട്ട്‌മെന്റ് Read More

കൊല്ലം മെഡിക്കൽ കോളേജ് വികസനത്തിന് 22.92 കോടി: മന്ത്രി വീണാ ജോർജ്

*ജനറൽ സർജറി വിഭാഗം ശക്തിപ്പെടുത്തുന്നു കൊല്ലം മെഡിക്കൽ കോളേജിന്റെ വികസനത്തിന് 22,91,67,000 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും വിവിധ അത്യാധുനിക ഉപകരണങ്ങൾക്കും ആശുപത്രി സാമഗ്രികൾക്കുമായാണ് തുകയനുവദിച്ചത്. …

കൊല്ലം മെഡിക്കൽ കോളേജ് വികസനത്തിന് 22.92 കോടി: മന്ത്രി വീണാ ജോർജ് Read More