മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
പുല്‍പ്പളളി: മഞ്ഞപ്പിത്തം ബാധിച്ച് നഴ്‌സ് മരിച്ചു. പാറക്കടവ് കളരിക്കല്‍ ബാബു-മറിയാമ്മ ദമ്പതികളുടെ മകളും മൈക്കാവ് കടുംകീരിയില്‍ വിനുവിന്റെ ഭാര്യയുമായ ഷിജി (40) ആണ് മരിച്ചത്. എര്‍ണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്. ഈസ്റ്റര്‍ അവധിക്ക് നാട്ടിലെത്തിയതാണ് ഷിജി. മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടര്‍ന്ന് നാട്ടുചികിത്സ …
മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു Read More