എറണാകുളം: ലോക പരിസ്ഥിതി ദിനം: വാഴക്കുളത്ത് തയ്യാറാകുന്നത് മുപ്പതിനായിരം വൃക്ഷത്തൈകള്‍

എറണാകുളം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാഴക്കുളം ബ്ലോക്കില്‍ മുപ്പതിനായിരം ഫലവൃക്ഷത്തൈകള്‍ തയ്യാറാകുന്നു. ബ്ലോക്ക് പരിധിയില്‍ വരുന്ന കീഴ്മാട്, ചൂര്‍ണ്ണിക്കര, വാഴക്കുളം, എടത്തല, വെങ്ങോല, കിഴക്കമ്പലം എന്നീ ആറ് പഞ്ചായത്തുകളിലാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ നഴ്‌സറികളില്‍ വൃക്ഷത്തൈകള്‍ പരിപാലിക്കുന്നത്.  ഓരോ നഴ്‌സറികളിലും ചാമ്പ, …

എറണാകുളം: ലോക പരിസ്ഥിതി ദിനം: വാഴക്കുളത്ത് തയ്യാറാകുന്നത് മുപ്പതിനായിരം വൃക്ഷത്തൈകള്‍ Read More