എംഎസിടിയില്‍ കെട്ടിക്കിടക്കുന്നത് എണ്ണായിരത്തിലധികം കേസുകള്‍

മലമ്പുഴ: മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണില്‍ എണ്ണായിരത്തില്‍ അധികം കേസുകളാണ് തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. ജഡ്ജി ഇല്ലാത്തതാണ് കാരണം. 2020 നവംബര്‍ 8 മുതല്‍ ഇവിടെ ജഡ്ജി ഇല്ലാത്തത് കോടതി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. 6,000 ഓപികളും,1500 ഐഎകളും 500 ലധികം ഇപി …

എംഎസിടിയില്‍ കെട്ടിക്കിടക്കുന്നത് എണ്ണായിരത്തിലധികം കേസുകള്‍ Read More