ആണവായുധ ശേഖരം വിപുലീകരിച്ച് ചൈനയും പാകിസ്താനും പിന്നാലെ ഇന്ത്യയും

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും പാകിസ്താനും ആണവായുധ ശേഖരം വിപുലീകരിക്കുന്നതായി റിപ്പോര്‍ട്ട്. ആയുധശേഖരവും സംഘട്ടനവും സംബന്ധിച്ചുള്ള പഠനവിഭാഗമായ സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇയര്‍ബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഏറ്റവും കൂടുതല്‍ കൈവശം വെച്ചിരിക്കുന്ന രാജ്യങ്ങളില്‍ ചൈനയും പാകിസ്താനും ഇന്ത്യയുടെ മുന്നിലാണ്.350 ആണവായുധങ്ങളാണ് ചൈനീസ് …

ആണവായുധ ശേഖരം വിപുലീകരിച്ച് ചൈനയും പാകിസ്താനും പിന്നാലെ ഇന്ത്യയും Read More