സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം പ്രാവർത്തികമാക്കാൻ ആലോചനയുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്
ന്യൂഡൽഹി: ടോൾപിരിവിനുള്ള നിലവിലെ സംവിധാനം ഒരുവർഷത്തിനുള്ളിൽ ഇല്ലാതാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ടോൾ പ്ലാസകൾ ഒഴിവാക്കി തടസമില്ലാതെ യാത്ര ഉറപ്പാക്കുന്നതിന് പുതിയ ഇലക്ട്രോണിക് സംവിധാനം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ സംവിധാനം പത്തിടത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും …
സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം പ്രാവർത്തികമാക്കാൻ ആലോചനയുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് Read More