മുന്നാക്കക്കാരില്‍ നടത്തുന്ന സര്‍വേരീതിക്കെതിരെ വിമര്‍ശനവുമായി എന്‍.എസ്‌എസ്‌

തിരുവനന്തപുരം ; മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥ കണ്ടെത്താനുളള സംസ്ഥാന സര്‍ക്കാരിന്റെ സര്‍വേ രീതിയെ വിമര്‍ശിച്ച എന്‍എസ്‌എസ്‌ രംഗത്ത്‌. തദ്ദേശ സ്വയം ഭരണ വാര്‍ഡുകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അഞ്ചുവീതം കുടുംബങ്ങളില്‍ നിന്ന്‌ മൊബൈല്‍ ആപ്പുപയോഗിച്ചാണ്‌ വിവരശേഖരണം നടത്തുക എന്നാല്‍ മുഴുവന്‍ …

മുന്നാക്കക്കാരില്‍ നടത്തുന്ന സര്‍വേരീതിക്കെതിരെ വിമര്‍ശനവുമായി എന്‍.എസ്‌എസ്‌ Read More

ചെട്ടികുളങ്ങരയിൽ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കോലം കത്തിച്ച് പ്രതിഷേധം

ചെട്ടികുളങ്ങര : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കോലം കത്തിച്ച് പ്രതിഷേധം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സുകുമാരന്‍ നായര്‍ സ്വീകരിച്ച ഏകപക്ഷീയമായ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ചാണ് കരയോഗ അംഗങ്ങള്‍ കോലം കത്തിച്ചത്. മാവേലിക്കര ചെട്ടിക്കുളങ്ങര കോയിക്കല്‍ തറയിലാണ് കോലം കത്തിച്ചത്. …

ചെട്ടികുളങ്ങരയിൽ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കോലം കത്തിച്ച് പ്രതിഷേധം Read More

സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആരെയും സമീപിച്ചിട്ടില്ലന്ന് എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ആലപ്പുഴ: എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ ഡോ.സുജാത എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍സ്ഥാനം രാജിവെച്ചു. കഴിഞ്ഞ 7 വര്‍ഷങ്ങളായി സുജാത സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മകള്‍ക്ക് സിന്‍ഡിക്കേറ്റ് സ്ഥാനം കൊടുത്തിട്ടും എന്‍എസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തിയെന്ന എസ്എന്‍ഡിപി …

സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആരെയും സമീപിച്ചിട്ടില്ലന്ന് എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ Read More

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ്

തിരുവനന്തപുരം: മുന്നാക്ക സംവരണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍.എസ്എസ്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നടപ്പിലാക്കിയ 10 ശതമാനം സംവരണം അര്‍ഹരായവര്‍ക്ക് വേണ്ടവിധം ലഭിക്കുന്നില്ലെന്ന് എന്‍എസ്എസ് വിമര്‍ശനമുന്നയിച്ചു. സര്‍ക്കാര്‍ സംവരണം നടപ്പിലാക്കിയതിലുളള അപാകതകളാണ് ഇതിന് കാരണമെന്നും എന്‍എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ …

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ് Read More

‘കേന്ദ്രഭരണം കയ്യിലിരിക്കെ, ബി.ജെ.പി.ക്ക് ശബരിമലയ്ക്കായി നിയമനിര്‍മ്മാണം നടത്താമായിരുന്നില്ലേ’, മൂന്നു മുന്നണികളെയും വിമർശിച്ച് എൻ എസ് എസ്

കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയം വീണ്ടും ചര്‍ച്ചയാകവേ മൂന്ന് മുന്നണികളെയും വിമര്‍ശിച്ച് എന്‍എസ്എസ്. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയില്‍ ഇരിക്കയാണ്. ഈ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിശ്വാസികളെ സ്വാധീനിക്കുവാന്‍ വേണ്ടി പുതിയ വാദഗതികളുമായി രാഷ്ട്രീയ കക്ഷികള്‍ …

‘കേന്ദ്രഭരണം കയ്യിലിരിക്കെ, ബി.ജെ.പി.ക്ക് ശബരിമലയ്ക്കായി നിയമനിര്‍മ്മാണം നടത്താമായിരുന്നില്ലേ’, മൂന്നു മുന്നണികളെയും വിമർശിച്ച് എൻ എസ് എസ് Read More

നയം സമദൂരമെന്ന് എൻ എസ് എസ്

കോട്ടയം: എൻ എസ് എസിന്റെ നയം സമദൂരമാണെന്നും രാഷ്ട്രീയമില്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മന്നം ജയന്തിയോടനുബന്ധിച്ച്‌ സമുദായ ആചാര്യനെ അനുസ്മരിച്ച്‌ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ എന്‍.എസ്.എസ്. നന്ദിയറിയിച്ച്‌ കത്തയക്കുകയും ചെയ്തു. എന്‍.എസ്.എസിനോട് ആര് ഈ …

നയം സമദൂരമെന്ന് എൻ എസ് എസ് Read More

സംസ്ഥാന സർക്കാരിനെതിരെ സുകുമാരൻ നായർ; ജനങ്ങൾ അസ്വസ്ഥരെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി

ചങ്ങനാശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ്ങ് പുരോഗമിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്തും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തി. ജനങ്ങള്‍ അസ്വസ്ഥരാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഭീതിജനകമായ അവസ്ഥയാണ് …

സംസ്ഥാന സർക്കാരിനെതിരെ സുകുമാരൻ നായർ; ജനങ്ങൾ അസ്വസ്ഥരെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി Read More