റിപ്പോര്‍ട്ട്
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ നിമയനങ്ങൾ പിഎസ്‍സിക്ക് വിടണമെന്ന ആവശ്യത്തെ എതിർത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ടാൽ തങ്ങൾക്ക് നേട്ടം ഉണ്ടാക്കാമെന്ന് ഒരു വിഭാഗം കരുതുകയാണെന്ന് സുകുമാരൻ...
റിപ്പോര്‍ട്ട്
ആലപ്പുഴ: നിർധനയായ സഹപാഠിക്ക് വീടൊരുക്കി എൻഎസ്എസ് യൂണിറ്റ്. തണ്ണീർമുക്കം ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ എഎൻഎസ്എസ് യൂണിറ്റാണ് സഹപാഠിക്കായി സുരക്ഷിതമായ വീടൊരുക്കിയത്. എൻഎസ്എസ് വാളണ്ടിയർമാർ സമാഹരിച്ച 9.5 ലക്ഷം രൂപ ഇതിലേക്ക് വിനയോ​ഗിച്ചു. സ്‌കൂളിൽ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മന്നം ജയന്തി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിക്കാത്തതില്‍...
റിപ്പോര്‍ട്ട്
കൊച്ചി: മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുളള സാമ്പിൾ സർവേ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് ഹൈക്കോടതിയെ സമീപിച്ചു. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സാമ്പിൾ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ; മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥ കണ്ടെത്താനുളള സംസ്ഥാന സര്‍ക്കാരിന്റെ സര്‍വേ രീതിയെ വിമര്‍ശിച്ച എന്‍എസ്‌എസ്‌ രംഗത്ത്‌. തദ്ദേശ സ്വയം ഭരണ വാര്‍ഡുകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അഞ്ചുവീതം കുടുംബങ്ങളില്‍ നിന്ന്‌ മൊബൈല്‍...
റിപ്പോര്‍ട്ട്
ചെട്ടികുളങ്ങര : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കോലം കത്തിച്ച് പ്രതിഷേധം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സുകുമാരന്‍ നായര്‍ സ്വീകരിച്ച ഏകപക്ഷീയമായ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ചാണ് കരയോഗ അംഗങ്ങള്‍ കോലം കത്തിച്ചത്. മാവേലിക്കര...
റിപ്പോര്‍ട്ട്
ആലപ്പുഴ: എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ ഡോ.സുജാത എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍സ്ഥാനം രാജിവെച്ചു. കഴിഞ്ഞ 7 വര്‍ഷങ്ങളായി സുജാത സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മകള്‍ക്ക് സിന്‍ഡിക്കേറ്റ് സ്ഥാനം കൊടുത്തിട്ടും...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുന്നാക്ക സംവരണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍.എസ്എസ്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നടപ്പിലാക്കിയ 10 ശതമാനം സംവരണം അര്‍ഹരായവര്‍ക്ക് വേണ്ടവിധം ലഭിക്കുന്നില്ലെന്ന് എന്‍എസ്എസ് വിമര്‍ശനമുന്നയിച്ചു. സര്‍ക്കാര്‍ സംവരണം നടപ്പിലാക്കിയതിലുളള അപാകതകളാണ് ഇതിന്...
റിപ്പോര്‍ട്ട്
കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയം വീണ്ടും ചര്‍ച്ചയാകവേ മൂന്ന് മുന്നണികളെയും വിമര്‍ശിച്ച് എന്‍എസ്എസ്. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയില്‍ ഇരിക്കയാണ്. ഈ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിശ്വാസികളെ സ്വാധീനിക്കുവാന്‍...
റിപ്പോര്‍ട്ട്
കോട്ടയം: എൻ എസ് എസിന്റെ നയം സമദൂരമാണെന്നും രാഷ്ട്രീയമില്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മന്നം ജയന്തിയോടനുബന്ധിച്ച്‌ സമുദായ ആചാര്യനെ അനുസ്മരിച്ച്‌ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ എന്‍.എസ്.എസ്. നന്ദിയറിയിച്ച്‌...
റിപ്പോര്‍ട്ട്
ചങ്ങനാശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ്ങ് പുരോഗമിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്തും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തി. ജനങ്ങള്‍ അസ്വസ്ഥരാണെന്ന്...