വിദ്യാലയങ്ങളിൽ ‘ഹരിത വിദ്യാലയം’ പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ അങ്കണവാടി മുതൽ കോളേജ്തലം പദ്ധതി നടപ്പിലാക്കും
വിദ്യാലയങ്ങളിൽ പ്രകൃതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത വിദ്യാലയം പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ. നഗരസഭാ പരിധിയിലെ അങ്കണവാടി മുതൽ കോളേജ്തലം വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വളർന്നുവരുന്ന കുഞ്ഞുങ്ങൾ പ്രകൃതി, മണ്ണ്, മരങ്ങൾ എന്നിവയെ അടുത്തറിയുക എന്ന ഉദ്ദേശത്തോടെയാണ് അങ്കണവാടി …
വിദ്യാലയങ്ങളിൽ ‘ഹരിത വിദ്യാലയം’ പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ അങ്കണവാടി മുതൽ കോളേജ്തലം പദ്ധതി നടപ്പിലാക്കും Read More