കേന്ദ്ര ഗ്രാന്റ് എത്താൻ വൈകും; സംസ്ഥാനത്ത് എൻഎസ്എസ് സപ്തദിന ക്യാംപ് നടത്താൻ പണമില്ല, വലഞ്ഞ് അധ്യാപകർ
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് എൻഎസ്എസ് യൂണിറ്റുകൾക്ക് തുക നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം വൈകിയത് സംസ്ഥാനത്തെ സപ്തദിന ക്യാംപുകൾക്ക് തിരിച്ചടിയായി. സംസ്ഥാനത്ത് എൻഎസ്എസ് ക്യാംപുകൾ ആരംഭിച്ചിട്ടും നടത്തിപ്പിനുള്ള കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് വന്നില്ല. ക്യാംപ് അവസാനിച്ചാലും യൂണിറ്റുകൾക്ക് പണം ലഭിക്കാൻ കാത്തിരിക്കേണ്ടി …
കേന്ദ്ര ഗ്രാന്റ് എത്താൻ വൈകും; സംസ്ഥാനത്ത് എൻഎസ്എസ് സപ്തദിന ക്യാംപ് നടത്താൻ പണമില്ല, വലഞ്ഞ് അധ്യാപകർ Read More