ശബരിമല : സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനത്തിന് കാത്തിരിക്കുന്നതായി എന്‍എസ്‌എസ്

കോട്ടയം: ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് ഉപേക്ഷിച്ചകാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.എസ്.എസ്.വ്യക്തമാക്കി. സ്പോട്ട് ബുക്കിംഗ് നിര്‍ത്താനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നിരവധി ഭക്തര്‍ എത്തുന്ന സ്ഥലമാണ് ശബരിമല. അതിനാല്‍ …

ശബരിമല : സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനത്തിന് കാത്തിരിക്കുന്നതായി എന്‍എസ്‌എസ് Read More

എൻഎസ്എസിന്റെ നിലപാട് സ്ഥാപക നേതാക്കളുടെ മാതൃകയ്ക്ക് വിരുദ്ധം: എം വി ജയരാജൻ

തിരുവനന്തപുരം: ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്കൊപ്പം എൻഎസ്എസ് ചേരരുതെന്ന് സിപിഐഎം നേതാവ് എം വി ജയരാജൻ. എൻഎസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സ്ഥാപക നേതാക്കളുടെ മാതൃകയ്ക്ക് വിരുദ്ധം. ബിജെപിയുടെ ഈ വർഗീയ ധ്രുവീകരണം 2024ൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടു കൊണ്ട് നടത്തുന്ന പ്രവർത്തനമാണെന്നും ജയരാജൻ …

എൻഎസ്എസിന്റെ നിലപാട് സ്ഥാപക നേതാക്കളുടെ മാതൃകയ്ക്ക് വിരുദ്ധം: എം വി ജയരാജൻ Read More

എൻ എസ് എസ് 2023 ഓ​ഗസ്റ്റ് 6ന് അടിയന്തര പ്രതിനിധി സഭ ചേരുന്നു: മിത്ത് വിവാദത്തിലെ സർക്കാർ നിലപാട് അറിയണമെന്ന് എൻഎസ്എസ്

തിരുവനന്തപുരം: ‘മിത്ത്’ വിവാദത്തിൽ തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്. 2023 ഓ​ഗസ്റ്റ് 6ന് അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. തുടർ സമര രീതികൾ നേതൃയോഗങ്ങളിൽ തീരുമാനിക്കും. ക‍ഴിഞ്ഞ ദിവസം സംഘപരിവാർ നേതാക്കൾ എൻ എസ് എസ് ആസ്ഥാനത്തെത്തി …

എൻ എസ് എസ് 2023 ഓ​ഗസ്റ്റ് 6ന് അടിയന്തര പ്രതിനിധി സഭ ചേരുന്നു: മിത്ത് വിവാദത്തിലെ സർക്കാർ നിലപാട് അറിയണമെന്ന് എൻഎസ്എസ് Read More

ആഞ്ഞടിച്ച് എന്‍.എസ്.എസ്.

ചങ്ങനാശേരി: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 2018 ല്‍ നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവരെ പ്രതികളാക്കി എടുത്ത കേസുകള്‍ നിലനില്‍ക്കുകയാണന്ന് എന്‍.എസ്.എസ്. പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തല്‍. പ്രതികളാക്കപ്പെട്ട പലരും വിദ്യാര്‍ഥികളും തൊഴിലന്വേഷകരുമായ സാഹചര്യത്തില്‍ പതിനേഴായിരത്തോളം കേസുകളിലായി അറുപത്തെണ്ണായിരം …

ആഞ്ഞടിച്ച് എന്‍.എസ്.എസ്. Read More

പ്രതിപക്ഷ നേതാവിനെ വിമർശിച്ച് ജി സുകമാരൻ നായർ

പറവൂര്‍: ‘ഒരു നായരല്ലേ, ജയിച്ചോട്ടെയെന്നേ കരുതിയുള്ളൂ. എന്നാല്‍, ജയിച്ചുവന്നശേഷം ആദ്യം പറഞ്ഞത് ഒരു സാമുദായിക നേതാക്കളുടെയും തിണ്ണനിരങ്ങുന്ന സമ്പ്രദായമില്ലെന്നാണ്’ -പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരാമര്‍ശിച്ച് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍. എന്‍.എസ്.എസ്. പറവൂര്‍ താലൂക്ക് യൂണിയന്റെ നവീകരിച്ച ഓഫീസ് മന്ദിരം …

പ്രതിപക്ഷ നേതാവിനെ വിമർശിച്ച് ജി സുകമാരൻ നായർ Read More

കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്ത് എൻ.എസ്.എസ്. സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളി

ന്യൂഡൽഹി: എയ്‌ഡഡ്‌ ഹോമിയോ മെഡിക്കൽ കോളേജിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിൽ സമ്പൂർണ്ണ അധികാരത്തിനായി എൻ.എസ്.എസ്. നൽകിയ ഹർജി സുപ്രീം കോടതി തള്ളി. എയ്‌ഡഡ്‌ ഹോമിയോ മെഡിക്കൽ കോളേജിലെ പതിനഞ്ച് ശതമാനം മാനേജ്‌മെന്റ് ക്വാട്ട സീറ്റിലേക്ക് നടക്കുന്ന പ്രവേശനത്തിലെ സർക്കാർ ഇടപെടലിന് വഴി …

കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്ത് എൻ.എസ്.എസ്. സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളി Read More

എസ്എൻ.ഡി.പി ക്കെതിരെ പരോക്ഷ വിമർശനവുമായി സുകുമാരൻ നായർ

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ നിമയനങ്ങൾ പിഎസ്‍സിക്ക് വിടണമെന്ന ആവശ്യത്തെ എതിർത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ടാൽ തങ്ങൾക്ക് നേട്ടം ഉണ്ടാക്കാമെന്ന് ഒരു വിഭാഗം കരുതുകയാണെന്ന് സുകുമാരൻ നായർ കുറ്റപ്പെടുത്തി. എസ്എൻഡിപ്പിക്കെതിരെ പരോക്ഷ വിമർശനമാണ് …

എസ്എൻ.ഡി.പി ക്കെതിരെ പരോക്ഷ വിമർശനവുമായി സുകുമാരൻ നായർ Read More

സഹപാഠിക്ക് വീടൊരുക്കി എൻഎസ്എസ് യൂണിറ്റ്

ആലപ്പുഴ: നിർധനയായ സഹപാഠിക്ക് വീടൊരുക്കി എൻഎസ്എസ് യൂണിറ്റ്. തണ്ണീർമുക്കം ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ എഎൻഎസ്എസ് യൂണിറ്റാണ് സഹപാഠിക്കായി സുരക്ഷിതമായ വീടൊരുക്കിയത്. എൻഎസ്എസ് വാളണ്ടിയർമാർ സമാഹരിച്ച 9.5 ലക്ഷം രൂപ ഇതിലേക്ക് വിനയോ​ഗിച്ചു. സ്‌കൂളിൽ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥിനിയുടെ പഠനകാലത്ത് …

സഹപാഠിക്ക് വീടൊരുക്കി എൻഎസ്എസ് യൂണിറ്റ് Read More

മന്നം ജയന്തി പൊതു അവധിയാക്കാത്തതില്‍ സര്‍ക്കാരിനെതിരെ ജി. സുകുമാരന്‍ നായര്‍

തിരുവനന്തപുരം: മന്നം ജയന്തി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം. …

മന്നം ജയന്തി പൊതു അവധിയാക്കാത്തതില്‍ സര്‍ക്കാരിനെതിരെ ജി. സുകുമാരന്‍ നായര്‍ Read More

എൻഎസ്എസ് ഹൈക്കോടതിയിൽ : സാമ്പിൾ സർവേയല്ല വിശദമായ പഠനമാണ് വേണ്ടതെന്ന് ജി.സുകുമാരൻ നായർ

കൊച്ചി: മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുളള സാമ്പിൾ സർവേ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് ഹൈക്കോടതിയെ സമീപിച്ചു. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സാമ്പിൾ സ‍ർവേ സമഗ്രമല്ലെന്നും മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം …

എൻഎസ്എസ് ഹൈക്കോടതിയിൽ : സാമ്പിൾ സർവേയല്ല വിശദമായ പഠനമാണ് വേണ്ടതെന്ന് ജി.സുകുമാരൻ നായർ Read More