എറണാകുളം: മാലിന്യ സംസ്കരണത്തിനുള്ള കർമ്മ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം: ജില്ലാ കളക്ടർ

ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു  മാലിന്യസംസ്കരണത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്കരിച്ച കർമ്മപദ്ധതി പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്ക ണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്‌.  ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂൺ …

എറണാകുളം: മാലിന്യ സംസ്കരണത്തിനുള്ള കർമ്മ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം: ജില്ലാ കളക്ടർ Read More

ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്. ഇന്ന് തന്നെ പൂർണ്ണമായും തീ അണക്കുമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു. അതേ സമയം ബ്രഹ്മപുരത്തെ തീ അണച്ചെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. …

ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു Read More

എറണാകുളം: ക്ലീന്‍ കൊച്ചിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം: ജില്ലാ കളക്ടര്‍

ബ്രഹ്‌മപുരം തീപിടിത്തം; പ്രത്യേക ശില്‍പശാല സംഘടിപ്പിച്ചു മാലിന്യ വിമുക്ത കൊച്ചിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച  ബോധവത്കരണ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം …

എറണാകുളം: ക്ലീന്‍ കൊച്ചിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം: ജില്ലാ കളക്ടര്‍ Read More

വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിൽ അഗ്നിബാധ : നിരവധി ഫയലുകൾ കത്തി നശിച്ചു

ആലുവ : ആലുവയിൽ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയിൽ നിരവധി ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു. സിവിൽ സ്റ്റേഷനിലെ ഒഴിഞ്ഞ മൂലയിൽ കൂട്ടിയിട്ടിരുന്ന പേപ്പറുകൾക്ക് ആരോ തീയിട്ടതാണ് ആളിപ്പടരാൻ കാരണമായത്. ഫയലുകൾ സൂക്ഷിക്കുന്ന മുറിയാണ് പ്രധാനമായും …

വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിൽ അഗ്നിബാധ : നിരവധി ഫയലുകൾ കത്തി നശിച്ചു Read More

ബ്രഹ്‌മപുരം പുക അണയ്ക്കൽ; രാത്രിയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി കളക്ടർ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കലുമായി ബന്ധപ്പെട്ട് രാത്രിയിലും തുടരുന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് നേരിട്ടെത്തി. രാത്രി 26 എസ്കവേറ്ററുകളും 8 ജെസിബികളുമാണ് മാലിന്യം കുഴിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തുടർച്ചയായി വെള്ളം പമ്പു ചെയ്യുന്നുണ്ട്.  അഗ്നി രക്ഷാസേനയുടെ …

ബ്രഹ്‌മപുരം പുക അണയ്ക്കൽ; രാത്രിയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി കളക്ടർ Read More