ഇന്ന് സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിദേശത്തുനിന്ന് കഴിഞ്ഞദിവസം നാട്ടില്‍ എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാള്‍ കോഴിക്കോടും മറ്റൊരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഏഴാം തീയതി ദുബൈയില്‍നിന്ന് കോഴിക്കോട് എത്തിയ വിമാനത്തിലും അബൂദബിയില്‍നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും …
ഇന്ന് സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: മുഖ്യമന്ത്രി Read More