തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിദേശത്തുനിന്ന് കഴിഞ്ഞദിവസം നാട്ടില്‍ എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാള്‍ കോഴിക്കോടും മറ്റൊരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഏഴാം തീയതി ദുബൈയില്‍നിന്ന് കോഴിക്കോട് എത്തിയ വിമാനത്തിലും അബൂദബിയില്‍നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും...
Read full story