ഞങ്ങളും കൃഷിയിലേക്ക്: ചെറുവണ്ണൂരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ക്യാമ്പയിനിന്റെ ഭാഗമായി ചെറുവണ്ണൂർ എടക്കയിൽ ഗ്രാമശീ കർഷക സമിതിയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി നടപ്പാക്കുന്നു. കൃഷിയുടെ നടീൽ ഉത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു നിർവഹിച്ചു. 75 സെന്റ് സ്ഥലം ട്രാക്ടർ …
ഞങ്ങളും കൃഷിയിലേക്ക്: ചെറുവണ്ണൂരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു Read More